ബൗണ്ട്ലെസ്
( Boundless ) 2024

മൂവി മിറർ റിലീസ് • 724
ഭാഷ ഡാനിഷ്
സംവിധാനം Ole Christian Madsen
പരിഭാഷ അനൂപ് പി സി
ഴോൺറെ ക്രൈം/ത്രില്ലർ/മിസ്റ്ററി
Rating IMDb 5.6/10

Download Subtitles

DOWNLOAD

Boundless_Den_Granselose_2024_1080p_BluRay_@MMSubs.srt
(168.09 KB)

Synopsis

ഡിപ്പാർട്മെന്റ് Q സീരിസിലെ ആറാമത്തെ ചിത്രം, കാളിന്റെ സഹപ്രവർത്തകനും,ബാല്യകാല സുഹൃത്തുമായ ക്രിസ്റ്റ്യൻ ഹേബർസാറ്റ് തന്റെ വിരമിക്കൽ ചടങ്ങിനിടെ എല്ലാവരുടെയും മുന്നിൽ വെച്ച് സ്വയം നിറയൊഴിച്ച് മരിക്കുന്നു.ആത്മഹത്യ ചെയ്യുന്നതിന് മുൻപ് അദ്ദേഹം കാളിനെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചിരുന്നു.

വർഷങ്ങളായി തെളിയിക്കപ്പെടാതിരുന്ന ഒരു ആക്സിഡന്റ് കേസിന്റെ പുറകെയായിരുന്നു ക്രിസ്റ്റ്യൻ എന്ന് കാളും സംഘവും മനസ്സിലാക്കുന്നു, ഒരു മരത്തിനു മുകളിൽ എടുത്തുവച്ചപോലെ കണ്ടെത്തിയ അപകട മരണമെന്ന് വിധിയെഴുതിയ ആ പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ ആരായിരുന്നു.എന്തിനാണ് കാളിന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തത്.കാളിനും സംഘത്തിനും ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ