ബ്ലാക്ക് ഹോക്ക് ഡൗൺ
( Black Hawk Down ) 2001

മൂവി മിറർ റിലീസ് • 704
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ridley Scott
പരിഭാഷ അനന്തു A R
ഴോൺറെ വാർ/ആക്ഷൻ
Rating IMDb 7.7/10

Download Subtitles

DOWNLOAD

Black-Hawk-Down-2001-720p-BrRip@MMsubs.srt
(193.32 KB)

Synopsis

1993-ൽ സൊമാലിയയിലെ മൊഗാദിഷുവിൽ യുഎസ് സൈന്യം നടത്തിയ സൈനിക നീക്കത്തിന്റെ യഥാർത്ഥ കഥയെ ആസ്പദമാക്കി ഇതിഹാസ സംവിധാനയകൻ റിഡ്ലി സ്‌കോട്ട് സൃഷ്ടിച്ച ഗംഭീര സിനിമ. രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ വിമതർ വെടിവെച്ചിട്ടതിനെത്തുടർന്ന്, തകർന്നുവീണ സ്ഥലത്ത് കുടുങ്ങിപ്പോയ സൈനികരെ രക്ഷിക്കാൻ നടത്തുന്ന അതിസാഹസികമായ പോരാട്ടമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. യുദ്ധത്തിന്റെ ഭീകരതയും സൈനികരുടെ സഹോദര്യവും ഒട്ടും ചോരാതെ അവതരിപ്പിച്ച ഈ ചിത്രം മികച്ച ടെക്നിക്കൽ മികവിലൂടെ പ്രേക്ഷകരെ ആ യുദ്ധക്കളത്തിന് നടുവിലെത്തിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ