| ഭാഷ | കന്നഡ |
| സംവിധാനം | Jayathirtha |
| പരിഭാഷ | മിഥുൻ മാർക്ക് |
| ജോണർ | കോമഡി/ത്രില്ലർ |
ഋഷഭ് ഷെട്ടി നായകനായ ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലെറാണ് ബെൽ ബോട്ടം. ഒരു ഗ്രാമത്തിലെ പോലിസ് സ്റ്റേഷനുകളിൽ നടക്കുന്ന മോഷണങ്ങളും, അതിനു പിറകിലെ കുറ്റവാളികളെ പിടികൂടാൻ ‘ദിവാകർ’ എന്ന പ്രൈവറ്റ് ഡിറ്റക്ടീവ് നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ സ്റ്റോറി.
ഒരു റെട്രോ ഡിറ്റക്ടീവ് കഥയാണിത്, 1980-കളിലാണ് ഇതിന്റെ പശ്ചാത്തലം. നിരവധി വഴിത്തിരിവുകളിലൂടെയും രസകരമായ സംഭവങ്ങളിലൂടെയും മുന്നോട്ട് പോകുന്ന ഈ കേസ്, ദിവാകരൻ എങ്ങനെ തെളിയിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. കോമഡിയും സസ്പെൻസും പ്രണയവും എല്ലാം ചേർന്ന ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ് ‘ബെൽബോട്ടം’.
No related content found.