ബാൻഷീ: സീസൺ 1
( Banshee : Season 1) 2013-2016

മൂവി മിറർ റിലീസ് • 10
ഭാഷ ഇംഗ്ലീഷ്
ക്രിയേറ്റർ Jonathan Tropper & David Schickler
പരിഭാഷ ടീം മൂവിമിറർ
ഴോൺറെ ആക്ഷൻ/സീരീസ്
Rating IMDb 8.4/10

Download Subtitles

DOWNLOAD

Banshee-Season1@MMsubs.zip
(184.83 KB)

Synopsis

ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ നായകൻ, തന്റെ കാമുകിയെ തേടി ബാൻഷീയിലേക്ക് വരുന്നു. അതിനിടയിൽ ബാൻഷീയിലേക്ക് പുതുതായി വന്ന ഷെരിഫ്, നായകന്റെ മുന്നിൽ വച്ചു കൊല്ലപ്പെടുകയും, നായകൻ ആ ഷെരിഫിന്റെ ഐഡന്റിറ്റി കൈക്കലാക്കി, ബാൻഷീയിലെ പുതിയ ഷെരിഫായി ജോലി തുടങ്ങുന്നു. അതിനുശേഷം നായകനും നായികയും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുമായാണ് സീരീസ് മുന്നോട്ടുപോകുന്നത്. മുഖ്യ കഥാപാത്രങ്ങളെല്ലാം വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഒരു സീരീസ് കൂടിയാണ് ബാൻഷീ. 18+ രംഗങ്ങളും ഡയലോഗുകളും ധാരാളമുള്ളതിനാൽ, ഡയലോഗുകളെല്ലാം ഏറെക്കുറെ അങ്ങനെതന്നെയാണ് പരിഭാഷകർ ഉൾപ്പെടുത്തിയിരിക്കുന്നത്. നാല് സീസണുകൾ പുറത്തുവന്ന സീരിസിന്റെ, ആദ്യ സീസൺ ആണ് മൂവിമിറർ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ