| ഭാഷ | ഇംഗ്ലീഷ് |
| സംവിധാനം | Len Wiseman |
| പരിഭാഷ | ജിനറ്റ് തോമസ് |
| ഴോൺറെ | ആക്ഷൻ |
| Rating | IMDb |
ജോൺ വിക്ക് യൂണിവേഴ്സിലെ അടുത്ത തീ പാറുന്ന അധ്യായമാണ് ‘ബല്ലറീന’! ആക്ഷൻ സിനിമ പ്രേമികൾക്ക് ഒരു വിരുന്നൊരുക്കി Ana de Armas
പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ഒരു പ്രതികാര കഥയാണ് പറയുന്നത്.
ഓരോ നീക്കത്തിലും കൃത്യത, ഓരോ അടിയും ലക്ഷ്യത്തിലേക്ക്! അതിശക്തമായ ഫൈറ്റ് സീനുകളും നെഞ്ചിടിപ്പേറ്റുന്ന രംഗങ്ങളും ഈ സിനിമയുടെ ഹൈലൈറ്റാണ്.
പ്രതികാരം എന്ന ഒറ്റ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന അവൾ നേരിടുന്ന വെല്ലുവിളികളും, അതിനെയെല്ലാം അതിജീവിച്ച് അവൾ നടത്തുന്ന പോരാട്ടവുമാണ് ‘ബല്ലറീന’യെ ആവേശകരമാക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ഈ ചിത്രം, പ്രേക്ഷകരെ മുൾമുനയിൽ നിർത്തുമെന്നുറപ്പ്!
#Ana_de_armas #Keanu_Reeves #John_Wick