അസ്രയേൽ
( Azrael ) 2024

മൂവി മിറർ റിലീസ് • 782
ഭാഷ ഇംഗ്ലീഷ്
സംവിധാനം E.L. Katz
പരിഭാഷ അർജുൻ ദാസ്
ഴോൺറെ ഹൊറർ
Rating IMDb 5.3/10

Download Subtitles

DOWNLOAD

Azrael.2024.720p.WEBRip@MMSubs.srt
(2.35 KB)

Synopsis

EL കാറ്റ്‌സ് സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ഹൊറർ ചിത്രമാണ് ‘അസ്രയേൽ. ലോകാവസാനത്തിന് ശേഷം മനുഷ്യർ സംസാരം ഉപേക്ഷിച്ച് നിശബ്ദത പാലിക്കുന്ന ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തടവിൽ നിന്നും രക്ഷപ്പെടുന്ന അസ്റായേൽ എന്ന യുവതിയെ, പാപങ്ങളിൽ നിന്നും മോചനം നേടാനായി നിശബ്ദത വ്രതമാക്കിയ ഒരു മതപരമായ ആരാധനാ സംഘം പിടികൂടുന്നു. കാട്ടിലെ ഭീകരമായ ഒരുകൂട്ടം ജീവികൾക്ക് ബലിയായി നൽകാൻ അവർ അസ്രയേലിനെ കൊണ്ടുപോകുന്നുണ്ടെങ്കിലും, തന്റെയും പങ്കാളിയുടെയും അതിജീവനത്തിനായി അവളാ ക്രൂരമായ സംഘത്തോട് നടത്തുന്ന അതിശക്തമായ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ