| ഭാഷ | സ്പാനിഷ് |
| സംവിധാനം | Lucía Alemany |
| പരിഭാഷ | വിഷ്ണു കണ്ണൻ |
| ജോണർ | എറോട്ടിക്/ത്രില്ലർ |
പ്രശസ്ത എഴുത്തുകാരിയായ മെഗൻ മാക്‌സ്‌വെല്ലിന്റെ നോവലിനെ അടിസ്ഥാനമാക്കി ലൂസിയ അലമാനി സംവിധാനം ചെയ്ത ‘ആസ്ക് മീ വാട്ട് യു വാണ്ട്’ (2024), വിവാദങ്ങൾക്കിടയാക്കിയ ഒരു എറോട്ടിക് റൊമാന്റിക് ഡ്രാമ ചലച്ചിത്രമാണ്. മാഡ്രിഡിൽ വെച്ച് യുവ സെക്രട്ടറിയായ ജൂഡിത്ത് ഫ്ലോറസും, ജർമ്മൻ ബിസിനസ്മാൻ എറിക് സിമ്മെർമാനും തമ്മിൽ ഉടലെടുക്കുന്ന തീവ്രബന്ധത്തിന്റെ കഥയാണിത്. നഗ്നത, ത്രീസം, പങ്കാളികളെ കൈമാറൽ പോലുള്ള 18+ രംഗങ്ങൾ എന്നിവ ഈ ചിത്രത്തിൽ ധൈര്യപൂർവ്വം ഉപയോഗിച്ചിരിക്കുന്നു.
ചൂടേറിയ രംഗങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന പാശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. എറോട്ടിക് റൊമാന്റിക് ചിത്രങ്ങൾ ആസ്വദിക്കുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഒരു വിരുന്നാണ് ഈ ചിത്രം. ലൈംഗിക രംഗങ്ങളുടെ അതിപ്രസരമുള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.