അമേരിക്കൻ ഗ്യാങ്സ്റ്റർ
( American Gangster ) 2007

മൂവി മിറർ റിലീസ് • 707
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ridley Scott
പരിഭാഷ ജസീം ജാസി
ഴോൺറെ ഗ്യാങ്സ്റ്റർ/ആക്ഷൻ
Rating IMDb 7.8/10

Download Subtitles

DOWNLOAD

American-Gangster-2007-UNRATED.720p.BrRip@MMSubs.srt
(322.46 KB)

Synopsis

എഴുപതുകളിൽ ന്യൂയോർക്കിലെ ഹാർലെമിൽ ജീവിച്ചിരുന്ന ഫ്രാങ്ക് ലൂക്കാസ് എന്ന കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്റെ ജീവിതത്തെ ആസ്പദമാക്കി, റിഡ്ലി സ്കോട്ടിന്റെ സംവിധാനത്തിൽ 2007 പുറത്തിറങ്ങിയ ക്രൈം ഡ്രാമയാണ് ‘അമേരിക്കൻ ഗ്യാങ്സ്റ്റർ’

വിയറ്റ്നാം യുദ്ധത്തിന്റെ മറവിൽ, ഇടനിലക്കാരെ ഒഴിവാക്കി തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് നേരിട്ട് ശുദ്ധമായ ഹെറോയിൻ കുറഞ്ഞ വിലയ്ക്ക് അമേരിക്കയിൽ എത്തിച്ച് ഫ്രാങ്ക് ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. ‘ബ്ലൂ മാജിക്’ എന്ന പേരിൽ അയാൾ വിറ്റഴിച്ച മയക്കുമരുന്ന് വിപണി കീഴടക്കുന്നതും, റിച്ചി റോബർട്ട്സ് എന്ന ഡിറ്റക്ടീവ് ഈ പുതിയ മയക്കുമരുന്ന് മാഫിയയുടെ ഉറവിടം തേടിയിറങ്ങുന്നതും, പിന്നീട് നടക്കുന്ന ഉദ്വേഗമുണർത്തുന്ന സംഭവങ്ങളുമാണ് സിനിമയുടെ കഥ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ