ഏലിയൻ : റൊമ്യുലസ്
( Alien: Romulus ) 2024

മൂവി മിറർ റിലീസ് • 607
ഭാഷ ഇംഗ്ലീഷ്
സംവിധാനം Fede Alvarez
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ സയൻസ് ഫിക്ഷൻ/ത്രില്ലർ/ഹൊറർ
Rating IMDb 7.1/10

Download Subtitles

DOWNLOAD

Alien.Romulus.2024.Hybrid.1080p.UHD_.BluRay.DD7_.1.DoVi_.HDR10.x265-MovieMirror.srt
(135.42 KB)

Synopsis

റെയ്ൻ കാരഡീൻ എന്ന യുവതി, താൻ ജോലി ചെയ്യുന്ന Weyland-Yutani കമ്പനി തന്റെ കരാർ പുതുക്കിയതിൽ അതൃപ്തയാണ്. കോളനി വിട്ട്
യ്വാഗായിലേക്ക് പോകണമെന്നാണ് അവൾക്ക്. അതിനായി, തന്റെ സഹോദരൻ ആൻഡിയും കുറച്ച് സുഹൃത്തുക്കളുമായി ചേർന്ന്, ഉപേക്ഷിക്കപ്പെട്ട ഒരു ബഹിരാകാശ നിലയമായ റൊമ്യുലസിലേക്ക് യാത്ര തിരിക്കുകയാണ്. അവിടെ നിന്ന് ക്രയോസ്റ്റേസിസ് ഉപകരണങ്ങൾ മോഷ്ടിച്ച് യ്വാഗയിലേക്ക് പോകാനാണ് അവരുടെ പദ്ധതി. എന്നാൽ, റൊമ്യുലസിൽ എത്തിയ അവർ നേരിടേണ്ടി വരുന്നത് അതിഭീകരമായ സംഭവങ്ങളായിരുന്നു!

അഭിപ്രായങ്ങൾ പങ്കുവെക്കാൻ