ഏലിയൻ : എർത്ത് – എപ്പിസോഡ് 1-2 | Alien : Earth – Episode 1-2
(2025-)

മൂവി മിറർ റിലീസ് • 616
ഭാഷ ഇംഗ്ലീഷ്
ക്രിയേറ്റർ Noah Hawley
പരിഭാഷ ജിനറ്റ് തോമസ്
ഴോൺറെ ഹൊറർ/ത്രില്ലർ
Rating IMDb 7.9/10

Download Subtitles

DOWNLOAD

Alien-Of-Earth-S01-E1-2@MMSubs.zip
(33.5 KB)

Synopsis

ഏലിയൻ ഫ്രാഞ്ചൈസിയിലെ പുതിയ സീരീസാണ് FX-ന്റെ Alien: Earth. 1979-ൽ പുറത്തിറങ്ങിയ ആദ്യത്തെ ഏലിയൻ സിനിമയിലെ സംഭവങ്ങൾക്ക് രണ്ട് വർഷം മുൻപുള്ള കാര്യങ്ങളാണ് ഈ സീരിസിൽ പറയുന്നത്.

​അഞ്ച് വൻകിട കോർപ്പറേഷനുകൾ ഭരിക്കുന്ന ഒരു ലോകത്ത്, Weyland-Yutani കോർപ്പറേഷന്റെ റിസർച്ച് ഷിപ്പായ USCSS മാഗിനോട്ട്, അന്യഗ്രഹ ജീവികളുമായി ഇടിച്ചിറങ്ങുന്നിടത്താണ് കഥ തുടങ്ങുന്നത്. ഈ ദുരന്തം ഭൂമിയുടെ ഭാവിയെത്തന്നെ അപകടത്തിലാക്കുന്നു.

​കഥയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ് വെൻഡി. മനുഷ്യന്റെ ബോധം ഒരു സിന്തറ്റിക് ശരീരത്തിലേക്ക് മാറ്റപ്പെട്ട ‘ഹൈബ്രിഡ്’ ആയ വെൻഡി, തന്റെ സഹോദരനായ ജോയുമായി ചേർന്ന് ഭൂമി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ നേരിടാൻ ഒരുങ്ങുന്നു. അപകടകരമായ അന്യഗ്രഹജീവികൾക്ക് പുറമെ, സ്വന്തം ലാഭത്തിനായി എന്തും ചെയ്യാൻ മടിക്കാത്ത കോർപ്പറേഷനുകളും ഈ പോരാട്ടത്തിൽ അവർക്ക് വെല്ലുവിളിയാകുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ