30 ഡേയ്സ് ഓഫ് നൈറ്റ് ( 30 Days Of Night ) 2007

മൂവിമിറർ റിലീസ് - 489

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം David Slade
പരിഭാഷ അനൂപ് അശോക്
ജോണർ ഹൊറർ/ആക്ഷൻ/ത്രില്ലർ

6.6/10

വർഷത്തിൽ ഒരു മാസം സൂര്യൻ ഉദിക്കാത്ത ഒരു നാട്. അതാണ് ആലാസ്കയിലെ ബാരോ. ഉത്തരധ്രുവത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രാദേശത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും ഇരുട്ടിന്റെ ഭീതിയെ തുടർന്ന് അവിടം വിട്ടുപോകുന്നു. ബാക്കിയുള്ള മനുഷ്യരുടെ ഇടയിലേക്ക് ക്ഷണിക്കപ്പെടാതെ കുറച്ച് അതിഥികൾ എത്തുന്നു. ഒരു കൂട്ടം വാമ്പയറുകൾ. ഇവരിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിലെ ജനങ്ങൾ നടത്തുന്ന ശ്രമമാണ് ഇതേ പേരിലുള്ള കോമിക് മിനി സീരിസിനെ ആസ്പദമാക്കിയുള്ള 2007ൽ പുറത്തിറങ്ങിയ 30 ഡെയ്സ് ഓഫ് നൈറ്റ് എന്ന ഇംഗ്ലീഷ് ചലച്ചിത്രം പറഞ്ഞുപോകുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ