21 അവേഴ്‌സ് (Twenty-one Hours) 2022

മൂവിമിറർ റിലീസ് - 313

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കന്നഡ
സംവിധാനം Jaishankar Pandit
പരിഭാഷ അനൂപ് പി.സി
ജോണർ ത്രില്ലെർ

4.7/10

​​ഒരുപിടി മികച്ച ത്രില്ലർ സിനിമകൾ നൽകിയ സാൻഡൽവുഡിൽ നിന്ന് ഇക്കൊല്ലം പുറത്തിറങ്ങിയ ഒരു ഡീസന്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയാണ് 21 അവേഴ്‌സ്.
തുടക്കം മുതൽ തന്നെ മിസ്റ്ററി ഫീൽ നൽകുന്ന ഈ ചിത്രം മാധുരിയെന്ന ഒരു പെൺകുട്ടിയുടെ തിരോധാനവും അതിന്റെ അന്വേഷണത്തിലൂടെയുമാണ് മുന്നോട്ട് പോകുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിചിത്രമായ സ്വാഭാവം മുതൽ ഓരോ സംഭവവികാസങ്ങളും പ്രേക്ഷകർക്ക് ഒരു നിഗൂഢത സമ്മാനിക്കുന്നുണ്ട്. മലയാളികളായ ദുർഗ്ഗകൃഷ്ണ, സുദേവ് നായർ, രാഹുൽ മാധവ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇൻവെസ്റ്റിഗേഷൻ സിനിമകളുടെ ആരാധകർക്ക് രണ്ടു മണിക്കൂർ താഴെ മാത്രം  ദൈർഘ്യമുള്ള ഈ ചിത്രം തീർച്ചയായും കണ്ടുനോക്കാവുന്നതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ