ഭാഷ | തായ് |
സംവിധാനം | Chookiat Sakveerakul |
പരിഭാഷ | ആദർശ് അച്ചു |
ജോണർ | ഹൊറർ/ത്രില്ലർ |
“Chookiyat sakveerkul”ന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ഒരു കിടിലൻ തായ് ത്രില്ലെർ മൂവിയാണ് 13 game of death. ഈ സിനിമയുടെ അമേരിക്കൻ റീമേക്കും ഇറങ്ങിയിട്ടുണ്ട്, എന്നാലും ഈ തായ് മൂവി തന്നെയാണ് ബെസ്റ്റ്.
എല്ലാം നഷ്ട്ടപ്പെട്ട് കടം കേറി നിൽക്കുന്ന ഒരാൾക്ക് ഒരു അജ്ഞാത കോൾ വരുന്നു. വിളിച്ചയാൾ അയാൾക്ക് നേരെ ഒരു ഓഫർ കൊടുക്കുന്നു. 13 ടാസ്ക്കുള്ള ഒരു ഗെയിം കംപ്ലീറ്റ് ചെയ്‌താൽ അയാൾക്ക് ലഭിക്കുന്നത് 100 മില്ല്യൺ ബട്ട്.
ആദ്യം ഒരു ഈച്ചയെ കൊല്ലാൻ തുടങ്ങി ആരംഭിച്ച ഗെയിമിൽ പിന്നീടങ്ങോട്ട് പല പല സംഭവവികാസങ്ങളാണ് നമ്മൾ കാണാൻ സാക്ഷ്യം വഹിക്കുന്നത്.
ക്ലൈമാക്സിനോട് അടുക്കും തോറും ഈ ചിത്രം എക്കാലത്തെയും മികച്ചൊരു തായ് ത്രില്ലർ മൂവിയായി മാറുന്നു.