ഭാഷ | ഫിന്നിഷ് |
സംവിധാനം | Hanna Bergholm |
പരിഭാഷ | ശ്രീജിത്ത് ബോയ്ക, പ്രവീൺ കുറുപ്പ്, മനോജ് കുന്നത്ത് |
ജോണർ | ഹൊറർ |
ബോഡി ഹൊറർ അല്ലെങ്കിൽ ബയോളജിക്കൽ ഹൊറർ വിഭാഗത്തിൽ 2022ൽ പുറത്തിറങ്ങിയ ഫിന്നിഷ് ചിത്രമാണ് ഹാച്ചിങ്. ഒരു രാത്രി ഒരു പക്ഷിയുടെ വിചിത്രമായ കരച്ചിൽ കേട്ട് കാട്ടിലെത്തിയ ടിനിയ എന്ന പെൺകുട്ടിക്ക് ഒരു മുട്ട കിട്ടുന്നു. ആ മുട്ട അവൾ വീട്ടിൽ കൊണ്ടുപോയി അവളുടെ തലയണയുടെ അടിയിൽ വെക്കുന്നു. എന്നാൽ ദിവസങ്ങൾ കഴിയും തോറും മുട്ടയുടെ വലിപ്പവും കൂടി വന്നു. ഒരു നാൾ ആ മുട്ട വിരിയുന്നു, പിന്നീട് നടക്കുന്ന സംഭവികസങ്ങളാണ് ചിത്രം പറയുന്നത്.