സർക്കിൾ (Circle) 2015

മൂവിമിറർ റിലീസ് - 213

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Aaron Han, Mario Miscione
പരിഭാഷ അശ്വിൻ കൃഷ്ണ ബി.ആർ
ജോണർ Sci-Fi/ഡ്രാമ/മിസ്റ്ററി

6.0/10

2015 ഇൽ പുറത്തിറങ്ങിയ ഒരു സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ത്രില്ലർ മൂവിയാണ് സർക്കിൾ. ലോകസിനിമയിലെ തന്നെ എക്കാലത്തെയും മികച്ച സൃഷ്ടികളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന 1957ഇൽ പുറത്തിറങ്ങിയ 12 ആംഗ്രീ മാൻ എന്ന സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് നിർമ്മിക്കപ്പെട്ട ഈ ചിത്രം, ഒരു ഗെയിം ആസ്പദമാക്കിയാണ് മുന്നോട്ടു പോകുന്നത്. ഒരു ഇരുട്ട് മുറിയിൽ ഉറക്കമെഴുന്നേൽക്കുന്ന 50പേർ നേരിടുന്ന നിഗൂഢമായ സംഭവവികാസങ്ങൾ ചിത്രത്തെ മികച്ചൊരു ത്രില്ലർ മൂഡിലേക്ക് കൊണ്ടുവരുന്നുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു അനുഭവമായിരിക്കും ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ