ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | J.D. Dillard |
പരിഭാഷ | അനൂപ് അശോക് |
ജോണർ | അഡ്വെഞ്ചർ/ഹൊറർ/Sci-Fi |
മനുഷ്യവാസമില്ലാത്ത ഒരു ദ്വീപ്, പകൽ സമയങ്ങൾ വളരെ ശാന്തമായ അവിടം, രാത്രികളിൽ അതിഭീകരമാണ്. അവിടേക്ക് എത്തിപ്പെട്ട ജെൻ എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് 2019ൽ പുറത്തിറങ്ങിയ അമേരിക്കൻ ചിത്രമായ സ്വീറ്റ് ഹാർട്ട്. കൂട്ടുകാരുടെ ശവങ്ങൾക്ക് നടുവിൽ ഒറ്റപ്പെട്ട് പോയെങ്കിലും ആ കാളരാത്രികളെ നേരിടാനുള്ള ജെനിന്റെ ശ്രമങ്ങൾ വളരെ ത്രില്ലിംഗ് ആയി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. പതിഞ്ഞ പശ്ചാത്തല സംഗീതവും, മികച്ച അഭിനയപ്രകടനവുമായി വളരെ ചെറിയ ദൈർഘ്യം മാത്രമുള്ള നല്ലൊരു സിനിമാറ്റിക് അനുഭവം തന്നെയാണ് സ്വീറ്റ് ഹാർട്ട്.