സ്ട്രീറ്റ് ഫുഡ് : കൊറിയ ( Street Food : Korea ) 2019

മൂവിമിറർ റിലീസ് - 557

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ കൊറിയൻ, ഇംഗ്ലീഷ്
സംവിധാനം David Gelb
പരിഭാഷ അനൂപ് പി സി
ജോണർ ഡോക്യുമെന്ററി

7.5/10

ഏഷ്യൻ സ്ട്രീറ്റ് ഫുഡുകളെപ്പറ്റി പരിചയപ്പെടുത്തുന്ന സ്ട്രീറ്റ് ഫുഡ് ഏഷ്യ എന്ന ഡോക്യുമെന്ററി സീരീസിലെ കൊറിയൻ വിഭവങ്ങളെപ്പറ്റിയുള്ള എപ്പിസോഡ്. കൊറിയയിലെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ഈ എപ്പിസോഡിൽ, സിയോളിലെ ഗ്വാഗ്ജ്ങ്ങ് മാർക്കറ്റിലെ ചെറു ഭക്ഷണശാലകളും, അവിടെ കാലാകാലങ്ങളായി കൈമാറി വരുന്ന പരമ്പരാഗത വിഭവങ്ങളും അത് പാകം ചെയ്യുന്നവരെയും, അവരുടെ ദൈനംദിന ജീവിതവും പരിചയപ്പെടുത്തുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ