ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | James Swan |
പരിഭാഷ | ഉനൈസ് ചെലൂർ |
ജോണർ | ഷോർട്ട്/ഹൊറർ |
ജെയിംസ് വാന്റെ വളരെ പ്രശസ്തമായ, ഒരുപാട് ആരാധകരുള്ള ഒരു ഫിലിം ഫ്രാഞ്ചെസ് ആണ് സോ സീരീസ്. സോ 2004 പുറത്തിറങ്ങുന്നതിനും ഒരു കൊല്ലം മുൻപ്, വെറും 10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഷോട്ട്ഫിലിം അദ്ദേഹം ഇതേ പേരിൽ ചെയ്തിരുന്നു. സോ സീരീസിലെ മെയിൻ പ്ലോട്ടിലൂടെ തന്നെ അവതരിപ്പിച്ച ഈ ഷോട്ട്ഫിലിമിലെ പല രംഗങ്ങളും അദ്ദേഹം 2004ലെ സിനിമയിലും ഉപയോഗിച്ചു.