സോളാസ്
( Solace ) 2015

മൂവി മിറർ റിലീസ് • 563
ഭാഷ ഇംഗ്ലീഷ്
സംവിധാനം Afonso Poyart
പരിഭാഷ ജസീം ജാസി
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 6.4/10

Download Subtitles

DOWNLOAD

Solace.2015.1080p@MMSubs.srt
(149.85 KB)

Synopsis

തലയോട്ടിയിലേക്ക് നേരിട്ട് ഒരു കൂർത്ത ആയുധം തുളച്ചു കേറ്റി ആളുകളെ നിഷ്കരുണം കൊലചെയ്യുന്ന ഒരു സീരിയൽ കില്ലർ പോലീസിന്റെ ഉറക്കം കെടുത്തുകയാണ്. അയാൾ യാതൊരു തെളിവും പോലീസിനായി ബാക്കി വെക്കുന്നില്ല. ഇപ്രകാരം മൂന്ന് കൊലപാതകങ്ങൾ ഇതിനോടകം അയാൾ ചെയ്തു കഴിഞ്ഞു. ഈയൊരു ഘട്ടത്തിൽ FBI ഏജന്റായ ‘ജോ‘ ഈ കേസിലേക്ക് സഹായത്തിനായി തന്റെ പഴയൊരു സുഹൃത്തിനെ വിളിക്കുകയാണ്. ചില പ്രത്യേക കഴിവുകളൊക്കെയുള്ള മനഃശാസ്ത്രജ്ഞനായ ഡോക്ടർ ക്ലാൻസീയെ. തുടർന്ന് കില്ലറെ തേടിയുള്ള ഇവരുടെ അന്വേഷണങ്ങളാണ് 2015 ൽ പുറത്തിറങ്ങിയ ‘Solace’ എന്ന സിനിമ പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ