സിംബൽ
( Symbol ) 2009

മൂവി മിറർ റിലീസ് • 573
ഭാഷ ജാപ്പനീസ്, സ്പാനിഷ്, റഷ്യൻ, ഇംഗ്ലീഷ്
സംവിധാനം Hitoshi Matsumoto
പരിഭാഷ അനൂപ് പി സി
ഴോൺറെ കോമഡി/ഫാന്റസി
Rating IMDb 6.9/10

Download Subtitles

DOWNLOAD

Symbol.2009.720p.BluRay.x264@MMSubs.srt
(23.32 KB)

Synopsis

Uiഹിറ്റോഷി മാറ്റ്സുമോട്ടോ സംവിധാനം ചെയ്തഭിനയിച്ച “സിംബൽ”, രണ്ട് സമാന്തര കഥകളിലൂടെ സഞ്ചരിക്കുന്ന ഒരു വത്യസ്തമായ സിനിമയാണ്.
ഒന്നാമത്തെ കഥയിൽ, വാതിലുകളോ ജനലുകളോ ഇല്ലാത്ത പൂർണ്ണമായും വെളുത്ത ഒരു മുറിയിൽ ഒരു ജാപ്പനീസ് മനുഷ്യൻ ഉണരുന്നു. മുറിയിലെ ഭിത്തികളിൽ വിചിത്രമായ മുഴകൾ കാണപ്പെടുന്നു. അതിന് പുരുഷ ജനനേന്ദ്രിയത്തിന്റെ രൂപമായിരുന്നു. അവയിൽ അമർത്തുമ്പോൾ ടൂത്ത് ബ്രഷ്, സോയാ സോസ്, മെഗാഫോൺ, മനുഷ്യർ എന്നിങ്ങനെയുള്ള ക്രമരഹിതമായ വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നു. ഈ മുറിയിൽ നിന്ന് രക്ഷപ്പെടാൻ അയാൾ നടത്തുന്ന ശ്രമങ്ങളാണ് ഈ ഭാഗം.

രണ്ടാമത്തെ കഥ മെക്സിക്കോയിലെ “എസ്കാർഗോ മാൻ” എന്നറിയപ്പെടുന്ന തടിയനും, വയസ്സനുമായ ഒരു ഗുസ്തിക്കാരനെപ്പറ്റിയാണ്. ഒരു ഗുസ്തി മത്സരത്തിനായി അയാൾ തയ്യാറെടുക്കുന്നതും കുടുംബാംഗങ്ങളുമായി ഇടപഴകുന്നതും ഈ ഭാഗത്ത് കാണിക്കുന്നു.
തുടക്കത്തിൽ ഈ രണ്ട് കഥകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തോന്നുമെങ്കിലും, സിനിമ പുരോഗമിക്കുമ്പോൾ അവ വിചിത്രമായ രീതിയിൽ കൂടിച്ചേരുന്നു.

©️

അഭിപ്രായങ്ങൾ പങ്കുവെക്കാൻ