ഭാഷ | ഹംഗേറിയൻ |
സംവിധാനം | Gábor Benö Baranyi |
പരിഭാഷ | അനന്തു A R & ജസീം ജാസി |
ജോണർ | കോമഡി/സയൻസ് ഫിക്ഷൻ |
2022 IFFK ചലച്ചിത്രോത്സവത്തിൽ കാഴ്ച്ചക്കാരുടെ തിക്കും തിരക്കും കാരണം ഏറെ ശ്രദ്ധ നേടിയ ഹംഗേറിയൻ സയൻസ് ഫിക്ഷൻ/കോമഡി മൂവിയാണ് സനോക്‌സ്. വിദ്യാർത്ഥിയായ കഥാനായകൻ ഒരു മധ്യവയസ്കനിൽ നിന്നും പാനീയം വാങ്ങി കുടിക്കുകയും അതിലൂടെ ടൈം ലൂപ്പിൽ പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം, ലളിതമായ ആഖ്യാന രീതിയിൽ പറഞ്ഞുപോകുന്ന ടൈം ലൂപ്പ്/ടൈം ട്രാവൽ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടുനോക്കാവുന്ന ഒന്നുതന്നെയാണ്.