വൈ തു മമാ തമ്പിയെൻ (Y tu mamá también) 2001

മൂവിമിറർ റിലീസ് - 223

പോസ്റ്റർ : അതുൽ പി.വി
ഭാഷ സ്പാനിഷ്
സംവിധാനം Alfonso Cuarón
പരിഭാഷ ഷിഹാബ് എ ഹസ്സൻ
ജോണർ ഡ്രാമ

7.6/10

കൗമാരക്കാരായ രണ്ട് മെക്സിക്കക്കാർ സുന്ദരിയായ ഒരു സ്പാനിഷ് മദ്ധ്യവയസ്കയോടൊപ്പം നടത്തുന്ന റോഡ് യാത്ര എങ്ങനെ അവരുടെ ജീവിതത്തെയും, സൗഹൃദത്തേയും, ലൈംഗികതയേയും, പരസ്പര ബന്ധങ്ങളേയുമൊക്കെ എങ്ങനെ മാറ്റി മറിക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന ഇതിവൃത്തം. അല്‍ഫോണ്‍സോ കുവറോണിന്റെ സംവിധാനത്തില്‍ 2001 ല്‍ പുറത്തിറങ്ങിയ ഈ മെക്സിക്കന്‍ ചിത്രത്തില്‍ മേരിബെല്‍ വെര്‍ദു, ഗെയ്ല്‍ ഗാര്‍സ്യ ബെര്‍ണാല്‍, ഡിയാഗോ ലൂണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഓസ്കാര്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ചിത്രം നിരവധി പുരസ്കാരങ്ങളും നേടുകയും ചെയ്തിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ