വേക്കൻസി (Vacancy) 2007

മൂവിമിറർ റിലീസ് - 390

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം Nimród Antal
പരിഭാഷ അനൂപ് അശോക്
ജോണർ ഹൊറർ/ത്രില്ലർ

6.2/10

2007ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സ്ലേഷർ മൂവിയാണ് വേക്കൻസി. രാത്രിയിൽ  പാതിവഴിയിൽ പെട്ടുപോയ രണ്ടു കമിതാക്കൾ ഒരു ഹോട്ടലിൽ തങ്ങാൻ തീരുമാനിക്കുന്നു. അവിടെ ഒരു ടീവിയും കുറെ വീഡിയോ കാസറ്റുകളും ഇവരുടെ ശ്രദ്ധയിൽപ്പെടുന്നു. ടിവി കാണുന്നതിനിടയിൽ ചില അസ്വാഭാവികതകൾ ഫീൽ ചെയ്യുന്ന ഇവർക്ക് , തങ്ങൾ വലിയൊരു അപകടത്തിലാണ് വന്നു പെട്ടിരിക്കുന്നതെന്ന് പതിയെ മനസ്സിലാക്കുന്നു. പിന്നീടങ്ങോട്ട് ഒരു സീറ്റ് എഡ്ജ് ത്രില്ലർ എന്നു പറയാവുന്ന രീതിയിലേക്ക് സിനിമ മാറുകയാണ്. ത്രില്ലർ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രം തന്നെയാണ് വേക്കൻസി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ