ലൈൻ വാക്കർ 2 (Line Walker 2) 2019

മൂവിമിറർ റിലീസ് - 14

പോസ്റ്റർ : അതുൽ പി.വി
ഭാഷ മാൻഡറിൻ / കാന്റോനീസ്
സംവിധാനം jazz Boon
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ആക്ഷൻ/ഡ്രാമ

6.2/10

അന്താരാഷ്ട്ര തീവ്രവാദ സംഘടന നിരവധി കുട്ടികളെ തട്ടിക്കൊണ്ടുപോയി, ലോകത്തെ വിവിധ പോലീസ് സേനകളിൽ പ്രവർത്തിക്കാൻ പോന്ന ചാരന്മാരാക്കി മാറ്റുന്നു.ഇത് കണ്ടിപിടിക്കുന്നതിനായി ഒരു ടീം ഉണ്ടാക്കുന്നു. എന്നാൽ ഡിപാർട്മെന്റിൽ തന്നെ ഒറ്റുക്കാർ ഉണ്ടെന്ന് അവർ മനസ്സിലാക്കുന്നു. സത്യങ്ങൾ കണ്ടെത്താൻ അവർ മ്യാൻമറിലേക്കും സ്‌പെയിനിലേക്കും മിഷൻ നീട്ടുന്നു. തുടർന്ന് ആരാണ് ഇതിന് പിന്നിൽ എന്ന് തെളിയിക്കുന്നു.

ചടുലമായ ചൈനീസ് martial ആർട്സും അടിപൊളി gun fight കളും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ മികച്ചതാക്കുന്നു. മികച്ച ആക്ഷൻ രംഗങ്ങൾക്കൊപ്പം സുഹൃത്ത് ബന്ധത്തിന്റെ കൂടി കഥ പറയുന്ന സിനിമ, ആക്ഷൻ സിനിമ പ്രേമികളെ നിരാശരാക്കില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ