ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Daniel Petrie |
പരിഭാഷ | സൂര്യ രാജ് |
ജോണർ | ഫാമിലി/അഡ്വെഞ്ചർ |
Daniel Petrieയുടെ സംവിധാനത്തിൽ 1994 പുറത്തിറങ്ങിയ അമേരിക്കൻ മൂവിയാണ് ലാസീ. ലാസീ എന്ന ഫിക്ഷണൽ കഥാപാത്രത്തിലൂടെ മുന്നോട്ടു പോകുന്ന ഈ ചിത്രം ബൂമർ ഐലന്റ് എന്ന പ്രാദേശത്തിന്റെ വശ്യമായ സൗന്ദര്യവും വരച്ചുകാട്ടുന്നുണ്ട്. ചെന്നായയിൽ നിന്നും മനുഷ്യനാൽ രക്ഷപ്പെടുന്ന ഒരു നായക്കുട്ടിയിൽ തുടങ്ങുന്ന കഥ, തന്റെ കുടുംബവുമായി വളരെ അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചുപോകുന്ന കേന്ദ്ര കഥാപാത്രത്തിവുമായി ഈ നായ ചങ്ങാത്തത്തിൽ ആകുന്നതു മുതലാണ് വൈകാരികമായ ഒരു ഭംഗിയിലേക്ക് കടക്കുന്നത്. ലാസിയെന്ന കഥാപാത്രത്തെ മുൻനിർത്തി പല കാലങ്ങളിലായി പല സിനിമകൾ നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഏറ്റവും പ്രശസ്തമായത് 1994ലെ ഈ അമേരിക്കൻ ചിത്രം തന്നെയാണ്