ഭാഷ | ജാപ്പനീസ് |
സംവിധാനം | Eiichirô Hasumi |
പരിഭാഷ | വിഷ്ണു കണ്ണൻ |
ജോണർ | ഹൊറർ/ത്രില്ലർ |
ഹൈസ്‌കൂൾ വിദ്യാർത്ഥിയായ അസൂക്ക, തന്റെ സ്‌കൂളിൽ വെച്ച് മരണമടഞ്ഞ മറ്റൊരു വിദ്യാർത്ഥിയായ ഹരുകയുടെ ആത്മാവിനെ കാണാനിടയാവുന്നു. കാണാതായ തന്റെ മൃതദേഹം കണ്ടെത്താൻ അസൂക്കയോട് ആ ആത്മാവ് ആവശ്യപ്പെടുന്നു. ഹരുക്കയുടെ മൃതദേഹത്തിന്റെ 8 ഭാഗങ്ങൾ കണ്ടെത്താനും ഹരൂക്കയുടെ മരണത്തിന് കാരണം കണ്ടെത്താനും അസൂക്കയും സുഹൃത്തുക്കളും നിർബന്ധിതരാകുന്നതും, തുടർന്ന് ഒരു ലൂപ്പിൽ പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.