യു ആർ മൈ സൺ‌ഷൈൻ (You Are My Sunshine) 2005

മൂവിമിറർ റിലീസ് - 55

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Park Jin-pyo
പരിഭാഷ ടീം മൂവി മിറർ
ജോണർ ഡ്രാമ/മെലോഡ്രാമ

7.0/10

മലയാളി കൊറിയൻ സിനിമാ പ്രേമികളുടെ ഇഷ്ട നടനായ, ഹ്വാങ് ജങ്-മിൻ നായകനായി 2005ൽ പുറത്തിറങ്ങിയ ചിത്രമാണ് “You Are My Sunshine”.
പ്രേമിച്ച് വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ നടക്കുന്ന നായകന്റെ ജീവിതത്തിലേക്ക്, ഒരു കോഫിഷോപ്പ്-ബാർ ജോലിക്കാരിയായ പെൺകുട്ടി കടന്നുവരുന്നതും തുടർന്നുള്ള കഥയുമാണ് ചിത്രത്തിലൂടെ പറയുന്നത്.
2005ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വച്ച്, ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായ you are my sunshine, കൊറിയൻ സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്. കൂടാതെ മികച്ച നടനും മികച്ച സംവിധായകനുമുള്ള കൊറിയൻ സിനിമ മേഖലയിലെ ഒരു പിടി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് എടുത്തിട്ടുള്ളത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ