മൈ അനോയിങ് ബ്രദർ (My Annoying Brother) 2016

മൂവിമിറർ റിലീസ് - 105

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Kwon Soo-Kyung
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ കോമഡി/ഡ്രാമ

7.3/10

മലയാളി കൊറിയൻ ആരാധകർക്ക് ഏറെ സുപരിചിതരായ Doo-young go, Jo jung-suk, Park Shin-hye എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് “മൈ അനോയിങ് ബ്രദർ”.

ജൂഡോ മത്സരത്തിനിടക്ക് കാഴ്ച നഷ്ടപ്പെടുന്ന അനിയന്റെ സംരക്ഷണത്തിന്റെ
പേരിൽ ജയിലിൽ നിന്നും പരോളിൽ വരുന്ന ചേട്ടൻ. സ്വന്തം ജീവിതം ആഘോഷമാക്കണമെന്ന് കരുതി വീട്ടിലേക്ക് വരുന്ന ചേട്ടൻ അനിയനുമായി കൂടുതൽ അടുക്കുന്നു. അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു ചേട്ടനും അനിയനും ഇടയിലുള്ള സ്നേഹ ബന്ധം കാണിച്ചുതരുന്നതോടൊപ്പം,
Do-young Doo, Jo jung-suk എന്നിവരുടെ മികച്ച അഭിനയവും ഈ ചിത്രത്തിൽ നമുക്ക് കാണാവുന്നതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ