മൈഗ്രെ സെറ്റ്സ് എ ട്രാപ്പ്
(Maigret Sets A Trap ) 2019

മൂവി മിറർ റിലീസ് • 569
ഭാഷ ഇംഗ്ലീഷ്
സംവിധാനം Ashley Pearce
പരിഭാഷ ജസീം ജാസി
ഴോൺറെ ക്രൈം/ത്രില്ലർ
Rating IMDb 7.1/10

Download Subtitles

DOWNLOAD

Maigret-Sets-A-Trap-E01@MMSubs.srt
(130.32 KB)

Synopsis

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് നമ്മളെ ഒരുപാട് ചിരിപ്പിച്ച റോവാൻ ആക്ടിസൺ അതായത് നമ്മുടെ പ്രിയപ്പെട്ട മിസ്റ്റർ ബീൻ കേന്ദ്രകഥാപാത്രമായി എത്തിയ കുറ്റാന്വേഷണ ഫിലിം സീരീസിലെ ആദ്യ ഇൻസ്റ്റാൾമെന്റാണ് മൈഗ്രെ സെറ്റ്‌സ് എ ട്രാപ്പ്. അമ്പതുകളിലെ പാരീസ് നഗരത്തിലെ കുറ്റാന്വേഷണ വിഭാഗത്തിന്റെ തലവനായ ജൂൾസ് മൈഗ്രെയുടെ കേസ് അന്വേഷണങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നരമണിക്കൂർ ദൈർഖ്യമുള്ള നാല് സിനിമകൾ ഇതുവരെ ഈ സീരീസിലായി പുറത്തിറങ്ങിയിട്ടുണ്ട്. മോൺമാട്രെ തെരുവുകളിൽ, തുടർച്ചയായി ക്രൂരമായ നിലയിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ, കുറ്റവാളിയെ പിടികൂടാനായി ഇൻസ്‌പെക്ടർ ജൂൾസ് മൈഗ്രേ നടത്തുന്ന ഉദ്വേഗജനകമായ അന്വേഷണങ്ങളാണ് പരമ്പരയിലെ ആദ്യ ഇൻസ്റ്റാൾമെന്റായ സെറ്റ്സ് എ ട്രാപ്പ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ