മിനുസ്ക്യൂൾ: വാലി ഓഫ് ദി ലോസ്റ്റ് ആന്റ്സ് (Minuscule: Valley Of The Lost Ants) 2013

മൂവിമിറർ റിലീസ് - 236

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഫ്രഞ്ച്
സംവിധാനം Hélène Giraud Thomas Szabo
പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ്
ജോണർ അനിമേഷൻ/അഡ്വെഞ്ചർ

7.2/10

പരിഭാഷലോകത്ത് പുതിയൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് മൂവിമിറർ. 2013ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആനിമേഷൻ ചിത്രമാണ് മിനുസ്ക്യൂൾ: വാലി ഓഫ് ദി ലോസ്റ്റ് ആന്റ്സ്. ലോകത്തിലെ ഒരു ഭാഷയിലേയും യാതൊരുവിധ സംഭാഷണ ശകലങ്ങളുമില്ലാത്ത ഈ ചിത്രത്തിൽ, പ്രധാന കഥാപാത്രങ്ങളായ ജീവിവർഗ്ഗങ്ങൾ പ്രത്യേകതരം ശബ്ദവീചികൾ പുറപ്പെടുവിച്ചാണ് പരസ്പരം സംസാരിക്കുന്നത്. ഈ വിചിത്ര ശബ്ദങ്ങൾക്ക് ഞങ്ങളുടേതായ ഭാവനയിൽ ഇവിടെ ജീവൻ നൽകുകയാണ്. ഒരു പുത്തൻ ശ്രമമെന്ന രീതിയിൽ ഈ പരിഭാഷ മൂവിമിറർ പ്രേക്ഷകർക്കായി ഞങ്ങൾ സാദരം സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ