മിഡ്‌നൈറ്റ് (Midnight) 2021

മൂവിമിറർ റിലീസ് - 174

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Kwon Oseung
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ക്രൈം/ത്രില്ലെർ

6.5/10

Kwon Oseungന്റെ സംവിധാനത്തിൽ 2021ൽ ഇറങ്ങിയ മികച്ച കൊറിയൻ ത്രില്ലെർ ചിത്രമാണ് മിഡ്‌നൈറ്റ്.
രാത്രികാലങ്ങളിൽ ഒറ്റക്ക് വഴികളിലൂടെ നടന്നു വരുന്ന സ്ത്രീകളെയും മറ്റും ലക്ഷ്യം വെച്ച് കൊല്ലുന്ന ഒരു സൈക്കോ കൊലയാളിയുടെ കയ്യിൽ നിന്നും രക്ഷപെടാൻ നടത്തുന്ന പ്രവർത്തികളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഊമയും ബധിരായുമായ നായിക കഥപാത്രത്തിന്റെ പ്രകടനം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്ന.
ത്രില്ലെർ സിനിമാ പ്രേമികൾ എന്തായാലും കണ്ടിരിക്കേണ്ട, ഈ വർഷം ഇറങ്ങിയ ഏറ്റവും മികച്ചൊരു ത്രില്ലെർ ചിത്രം തന്നെയാണ് മിഡ്‌നൈറ്റ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ