മാൽക്കം X (Malcolm X) 1992

മൂവിമിറർ റിലീസ് - 161

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Spike Lee
പരിഭാഷ അനൂപ് പി.സി
ജോണർ ഡ്രാമ

7.7/10

അമേരിക്കയിൽ അഫ്രോ-അമേരിക്കൻസിനു വേണ്ടിയും, വംശീയതക്കും, വർണ്ണവിവേചനത്തിനും എതിരെ പോരാടിയ നിരവധി നേതാക്കളിൽ ഒരാളായ, മാൽക്കം X ന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.ഇസ്‌ലാം മതത്തിൽ വിശ്വസിക്കുകയും, ഇസ്‌ലാം ജീവിത രീതികൾ പിന്തുടരുന്നതുമാണ് വംശീയതക്കും, വർണ്ണവിവേചനത്തിനും തക്കതായ പരിഹാരമെന്ന് മാൽക്കം വിശ്വസിച്ചു.മാൽക്കം X എന്ന കഥാപാത്രത്തെ denzel washington ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. Denzel Washington ന്റെ വേറിട്ടൊരു കഥാപാത്രത്തെ നമുക്ക് ഈ ചിത്രത്തിൽ കാണാനാകും.

സാക്ഷരതയിൽ മുന്നിൽനിൽക്കുന്ന നമ്മുടെ കൊച്ചു കേരളത്തിൽപ്പോലും ജാതീയതയും, വർണ്ണവിവേചനങ്ങളും ഇപ്പോഴും നിലനിൽക്കുന്നുവെന്നത് ഒരു പച്ചയായ സത്യമാണ്.അമേരിക്കൻ പോലീസിന്റെ കാൽമുട്ടിനടിയിൽ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ജോർജ്ജ് ഫ്ലോയ്ഡ് എന്ന 46 കാരന് മുൻപിൽ ഈ പരിഭാഷ മൂവിമിറർ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ