മല്ലി മല്ലി ഇദി റാണി റോജു (Malli Malli Idi Rani Roju) 2015

മൂവിമിറർ റിലീസ് - 256

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തെലുങ്ക്
സംവിധാനം Kranthi Madhav
പരിഭാഷ പ്രജിത് പ്രസന്നൻ
ജോണർ റൊമാൻസ്/ഡ്രാമ

7.5/10

ഷർവാനന്ദ് നിത്യമേനോൻ എന്നിവരെ നായിക നായകന്മാരാക്കി മലയാളിയായ ഗോപി സുന്ദറിന്റെ സംഗീതത്തിൽ ക്രാന്തി മാധവ് 2015 ൽ അണിയിച്ചൊരുക്കിയ റൊമാന്റിക് സിനിമയാണ് ഇത്.
റാമിന്റെയും നസീറയുടെയും കോളേജ് കാലഘട്ടത്തിലെ പ്രണയവും വർഷങ്ങൾ കഴിഞ്ഞു അത് അവരുടെ ജീവിതത്തിൽ എങ്ങനെ ബാധിക്കുന്നു എന്നതും ഈ സിനിമ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്നുണ്ട് മികച്ച ഗാനങ്ങൾ കൊണ്ടും ഷർവാനന്ദ് നിത്യമേനോൻ എന്നിവർ തമ്മിലുള്ള കെമിസ്ട്രി കൊണ്ടും ആ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായി മാറിയ ഈ സിനിമ ഷർവാനന്ദിന്റെ ജന്മദിനമായ ഇന്ന് മൂവി മിററിന്റെ പ്രേക്ഷകർക്ക് മുന്നിൽ ഞങ്ങൾ സമർപ്പിക്കുകയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ