മര്യാദെ പ്രശ്നെ
( Maryade Prashne ) 2024

മൂവി മിറർ റിലീസ് • 575
ഭാഷ കന്നഡ
സംവിധാനം Nagaraja Somayaji
പരിഭാഷ സഫീർ അലി
ഴോൺറെ ഡ്രാമ
Rating IMDb 6.4/10

Download Subtitles

DOWNLOAD

Maryade-Prashne-2024-Kannada-TRUE-WEB-DL@MMSubs.srt
(222.36 KB)

Synopsis

ഏതൊരു മനുഷ്യന്റെയും അവകാശമാണ് സ്വന്തം അഭിമാനം. അതിന് കോട്ടം തട്ടിയാൽ അവൻ ഏത് സാഹചര്യത്തിൽ ജീവിക്കുന്നവൻ ആണെങ്കിലും അഭിമാനം തിരിച്ചുപിടിക്കാൻ ഏതറ്റം വരെയും പോകും. ഒരു റോഡപകടവും അതിനെ തുടർന്ന് നടക്കുന്ന ചില സംഭവങ്ങളും കാരണം, കൊടിയ അപമാനം ഏറ്റുവാങ്ങേണ്ടി വന്ന രണ്ടു ചെറുപ്പക്കാരുടെ പ്രതികാരത്തിന്റെ കഥയാണ് കഴിഞ്ഞ കൊല്ലം പുറത്തിറങ്ങിയ മര്യാദെ പ്രശ്‌നെ. സമൂഹത്തിൽ രണ്ടു തട്ടിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതത്തിന്റെ ഒരു സാക്ഷ്യം തന്നെയാണ് ഈ ചിത്രം. ഒരുപറ്റം പുതുമുഖ അഭിനേതാക്കളിലൂടെ പുരോഗമിക്കുന്ന നല്ലൊരു ഫാമിലി റിവഞ്ച് ഡ്രാമ തന്നെയാണ് മര്യാദെ പ്രശ്നെ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ