ബൻഡിഡാസ്
( Bandidas ) 2006

മൂവി മിറർ റിലീസ് • 561
ഭാഷ ഇംഗ്ലീഷ്, സ്പാനിഷ്
സംവിധാനം Joachim Rønning, Espen Sandberg
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ കോമഡി/ആക്ഷൻ
Rating IMDb 5.7/10

Download Subtitles

DOWNLOAD

Bandidas-2006-@MMSubs.srt
(127.22 KB)

Synopsis

നോർവീജിയൻ സംവിധായകരായ എസ്പാൻ സാൻബർഗും, ജോചിം റോണിംഗും സംവിധാനം നിർവ്വഹിച്ച് 2006 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ആക്ഷൻ മൂവിയാണ് ബൻഡിഡാസ്.
(കൊള്ളക്കാരികൾ)

മെക്സിക്കോയിൽ സമാധാനപരമായി കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിലേക്ക് അമേരിക്കൻ ഭൂമാഫിയയുടെ കടന്നുകയറ്റം മൂലം എല്ലാം നഷ്ടമാവുന്ന സാധാരണ ജനങ്ങൾ. തങ്ങൾക്കുണ്ടായ നഷ്ടത്തിനിടയിൽ കണ്ടുമുട്ടുന്ന കർഷകപുത്രിയായ മരിയയും, സമ്പന്നനായ ഡോൺ ഡിയാഗോയുടെ മകൾ സാറയും അവർക്കെതിരെ പ്രതികാരം ചെയ്യാൻ തുനിഞ്ഞിറങ്ങുന്നു. സൽമാ ഹയേക്കും, പെനേലോപ്പ് ക്രൂസും പ്രധാന വേഷത്തിൽ വരുന്ന ചിത്രം, ഗ്ലാമറും, ഹ്യൂമറും, ആക്ഷനും ഒത്തിണങ്ങിയ ഒരു കിടിലൻ എന്റർടൈനറാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ