ഭാഷ | നോർവീജിയൻ/സ്വീഡിഷ് |
സംവിധാനം | Joachim Hedén |
പരിഭാഷ | വിഷ്ണു കണ്ണൻ |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ |
നോർവീജിയയിലെ മഞ്ഞ് മൂടിയ ഭൂപ്രദേശങ്ങൾ ഭംഗിയായി പകർത്തി 2020ൽ പുറത്തിറങ്ങിയ ഒരു സർവൈവൽ ത്രില്ലർ മൂവിയാണ് ബ്രേക്കിങ് സർഫസ്. ശീതകാലത്ത് മഞ്ഞുമൂടിയ നോർവീജിയൻ മലനിരകൾക്കിടയിലെ കടലിടുക്കിൽ അണ്ടർ വാട്ടർ ഡൈവിങ്ങിന് ഇറങ്ങിയ രണ്ടു സഹോദരിമാരിൽ ഒരാൾ അപകടത്തിൽപ്പെടുന്നു. സഹായത്തിന് ആരും എത്താൻ സാധ്യതയില്ലാത്ത അവിടെ നിന്ന് തന്റെ സഹോദരിയെ രക്ഷിക്കാൻ കഥാനായിക നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം.