ഭാഷ | English&Tagalog |
സംവിധാനം | Bobby Bonifacio Jr. |
പരിഭാഷ | വിഷ്ണു കണ്ണൻ |
ജോണർ | ഇറോട്ടിക് ഡ്രാമ |
ഫെയ്ത്തും,റേമോണ്ടും കാമുകി കാമുകന്മാരാണ്. ഫെയ്ത് ഒരു മസ്സാജ് തെറാപ്പിസ്റ്റാണ്, ഗെയിം ഭ്രാന്തനായ റേമോണ്ട് തന്റെ ഈ ഭ്രാന്തിന്റെ മൂർധന്യാവസ്‌ഥയിൽ കടം കയറി നിൽക്കുന്ന സമയത്ത്, കസ്റ്റമേഴ്‌സിനായി സ്വന്തം ശരീരംപോലും പണയം വെച്ച് ഫെയ്ത് സമ്പാദിച്ചു വെച്ച പണമെല്ലാം നഷ്ടപ്പെടുത്തുന്നു, ഇതുമൂലം അവർ വഴക്കിട്ടു പിരിയുകയും ചെയ്യുന്നു. ഫെയ്തിന്റെ കസ്റ്റമേഴ്സിൽ ദയാലുവായ ഒരു ചെറുപ്പക്കാരൻ നായികയുടെ വിഷമം അറിഞ്ഞു അവളെ തന്റെയൊപ്പം നിർത്തുന്നു, തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ചിത്രം കണ്ടറിയുക.
NB 🔞 : ഇറോട്ടിക് ഗണത്തിൽ ഉൾപ്പെടുന്ന ഒരു സിനിമ ആയതിനാൽ സെക്സിന്റെയും, നഗ്നതാ പ്രദർശനത്തിന്റെയും അതിപ്രസരം ഈ ചിത്രത്തിലുണ്ട്. താല്പര്യമുള്ളവർ മാത്രം കാണുക.