ബണ്ണി ദി കില്ലർ തിങ് (Bunny The Killer Thing) 2015

മൂവിമിറർ റിലീസ് - 262

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഫിന്നിഷ്
സംവിധാനം Joonas Makkonen
പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ്
ജോണർ ആക്ഷൻ/ഹൊറർ

4.5/10

2015-ൽ റിലീസായ ഒരു ഫിന്നിഷ് ചിത്രമാണ് ബണ്ണി: ദ കില്ലർ തിംഗ്.
ഒരു കാബിനിൽ താമസിക്കാൻ വരുന്ന ടൂറിസ്റ്റുകളായ ഒരു സംഘം യുവതീ യുവാക്കൾക്ക് നേരെ, ക്രൂരനായ ഒരു അജ്ഞാത ജീവിയുടെ ആക്രമണം നടക്കുന്നു. പകുതി മനുഷ്യരൂപവും, പകുതി മുയലിന്റെ രൂപവുമുള്ള വിചിത്രമായ ആ ജീവിയിൽ നിന്നും രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമങ്ങളാണ് ചിത്രത്തിൽ വിവരിക്കുന്നത്.

🔞 മുന്നറിയിപ്പ്. 🔞
വയലൻസും, സെക്സും ധാരാളം ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ