ഫോളോവിങ്
( Following ) 2024

മൂവി മിറർ റിലീസ് • 537
ഭാഷ കൊറിയൻ
സംവിധാനം Kim Se-hwi
പരിഭാഷ പ്രജി അമ്പലപ്പുഴ
ഴോൺറെ മിസ്റ്ററി/ത്രില്ലർ
Rating IMDb 6.5/10

Download Subtitles

DOWNLOAD

Following.2024@MMsubs.fr_.srt
(153.37 KB)

Synopsis

നമ്മുടെ കഥാനായകൻ ജിയാങ് ടേക്ക് ഒരു വൃത്തികെട്ട സ്വഭാവമുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക. റിയൽ എസ്റ്റേറ്റുകാരനായ അയാൾക്ക് ആ ജോലി അയാളുടെ സ്വഭാവവൈകല്യത്തിന് സഹായകവുമാണ്. തന്റെ ക്ലയന്റ്സുകളുടെ വീടിന്റെ താക്കോലുകൾ കയ്യിലുള്ളതിനാൽ, അവരുടെ വീടിനുള്ളിലേക്ക് കയറാൻ അയാൾക്ക് സാധ്യമായിരുന്നു. അങ്ങനെ ഒരു വീടിനുള്ളിലേക്ക് കയറിച്ചെല്ലുമ്പോൾ അയാളെ അവിടെ സ്വാഗതം ചെയ്യുന്നത് ഒരു മൃതദേഹമായിരുന്നു. കൊല്ലപ്പെട്ടത് ആരാണ്? കൊലപാതകത്തിന് പിന്നിൽ ആരാണ്? പണി കിട്ടിയ നമ്മുടെ നായകന്റെ പിന്നീടുള്ള അനുഭവങ്ങളാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ഫോളോവിങ് എന്ന മിസ്റ്ററി ത്രില്ലർ കൊറിയൻ മൂവിയുടെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ