ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Andrea Arnold |
പരിഭാഷ | അനൂപ് പി സി |
ജോണർ | ഡ്രാമ |
2009ൽ ആൻഡ്രിയ അർണോൾഡ് എഴുതി സംവിധാനം ചെയ്ത ഈ ചലച്ചിത്രം, സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടവളും വികാരനിർഭരയുമായ 15 വയസുകാരി മിയയുടെയും, അവളുടെ അമ്മയുടെ ബോയ്ഫ്രണ്ടുമായുള്ള ബന്ധത്തിന്റെയും കഥ പറയുന്ന ഒരു കമിംഗ് ഏജ് ഡ്രാമ കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. 2009 കാൻ ഫെസ്റ്റിവലിൽ ജൂറി അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം 2010 BAFTA അവാർഡും കരസ്ഥമാക്കി. BBC തിരഞ്ഞെടുത്ത 21ആം നൂറ്റാണ്ടിലെ മികച്ച 100 ചിത്രങ്ങളിൽ 65മത്തെ സ്ഥാനവും ഈ ചിത്രം കരസ്ഥമാക്കിയിരുന്നു.