പ്രീ ഹിസ്റ്റോറിക് പ്ലാനറ്റ്
(Prehistoric Plannet) 2022

മൂവി മിറർ റിലീസ് • 295
ഭാഷ ഇംഗ്ലീഷ്
ക്രിയേറ്റർ Apple TV+
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ഴോൺറെ ഡോക്യൂമെന്ററി, സീരീസ്
Rating IMDb 8.6/10

Download Subtitles

DOWNLOAD

Prehistoric-Planet-@MM-Subs.zip
(54.09 KB)

Synopsis

BBCസ്റ്റുഡിയോ നിർമ്മിച്ച് Apple Tv+ ലൂടെ 2022 ൽ പുറത്തിറങ്ങിയ നാച്ചുറൽ ഫ്രണ്ട്ലി ഡോക്യുമെൻ്ററി സീരീസാണ് ‘പ്രീ ഹിസ്റ്റോറിക് പ്ലാനറ്റ് ‘. 66 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ക്രിറ്റേഷ്യസ് കാലഘട്ടത്തിൻ്റെ അവസാനം ഭൂമിയിൽ ജീവിച്ചിരുന്ന വിവിധ തരം ദിനോസറുകളുടേയും ഭീമാകാരരായ ടെറോസർ പോലുള്ള ജലജീവികളുടേയും ദൈനംദിന ജീവിതചര്യകൾ വളരെ തന്മയത്വത്തോടെയാണ് ആധുനിക സാങ്കേതിവിദ്യയുടെ സഹായത്താൽ സീരീസിൽ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. തീരങ്ങൾ, മരുഭൂമികൾ, ശുദ്ധജലം, ശീതലോകം, വനങ്ങൾ എന്നിങ്ങനെ 5 ഭാഗങ്ങളുണ്ട്.
പ്രകൃതി ചരിത്രകാരനായ ഡേവിഡ് ആറ്റൻബറോയുടെ വിവരണവും, ഹാൻസ്‌ സിമ്മറുടെ തീം മ്യൂസിക്കും മികവുറ്റതാണ്‌.
ചരിത്രാതീതകാലത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ദൃശ്യാനഭവം തന്നെയാണ് ഈ ഡോക്യുമെൻ്ററി സീരീസ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ