പ്രീസ്റ്റ് (Priest) 2011

മൂവിമിറർ റിലീസ് - 57

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Scott Stewart
പരിഭാഷ ശ്രീജിത്ത്‌ ബോയ്ക
ജോണർ ആക്ഷൻ/ഹൊറർ

5.7/10

2011 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഹൊറർ ആക്ഷൻ ചിത്രമാണ് ‘ദി പ്രീസ്റ്റ്’ .കൊറിയൻ കോമിക്ക് ആയ ഹ്യൂങ് മിൻ-വൂ ന്റെ ചെറിയൊരു സിനിമ ആവിഷ്കാരം കൂടിയാണ് ഈ ചിത്രം.
ഒരു പുരോഹിതൻ, തന്റെ മരുമകളെ തട്ടിക്കൊണ്ടുപോയ രക്തദാഹിയായ വാമ്പയറുകളെ വേട്ടയാടാൻ വേണ്ടി തന്റെ പവിത്രമായ ശപഥം ലംഘിക്കുന്നു. അയാളുടെ മരുമകളുടെ കാമുകൻ, ഹിക്ക്, പ്രീസ്റ്റസ് എന്നിവരും അവളെ കണ്ടുപിടിക്കാൻ അയാളോടൊപ്പം ചേരുന്നു.
2011 ലെ സ്റ്റൈലിഷ് ചിത്രമായിരുന്നു ദി പ്രീസ്റ്റ്. എന്നാൽ വ്യുൽപ്പന്നമായ സയൻസ് ഫിക്ഷൻ ചേരുവകളും ചില ക്ലീഷേ ഹൊറർ ചേരുവകളും ചിത്രത്തിന് മങ്ങൽ ഏൽപ്പിച്ചു. പക്ഷെ മേക്കിങ്ങ് മൂല്യവും വേഗതയുള്ള അവതരണവും ചിത്രം പ്രേക്ഷകന് ആസ്വാദ്യമാക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ