ഭാഷ | ഇംഗ്ലീഷ്, ഇറ്റാലിയൻ |
സംവിധാനം | Guillermo del Toro |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അനിമേ/ഡ്രാമ |
വളരെയേറെ ജനപ്രീതി നേടിയ ഇറ്റാലിയൻ നോവലായ The Adventures of Pinocchio യുടെ ഏറ്റവും പുതിയ ചലച്ചിത്ര ഭാഷ്യമാണ്, വിഖ്യാത സംവിധായകൻ ഗില്ലെർമോ ഡെൽ ടോറോ അണിയിച്ചൊരുക്കിയ ‘പിനോക്യോ’
ഇതുവരെ ഉണ്ടായിട്ടുള്ള ചലച്ചിത്രഭാഷ്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി രണ്ടാം ലോകമഹായുദ്ധകാലത്തെ ഇറ്റലിയും ബെനിറ്റോ മുസ്സോളിനിയും ഫാസിസ്റ്റ് ആധിപത്യവും കഥയിൽ ഇടം പിടിക്കുന്നുണ്ട്. യുദ്ധത്തിൻ്റെ ഭീകരതയിൽ നീറുന്ന ജീവിതങ്ങളിലൂടെ ഒരു യുദ്ധവിരുദ്ധ സന്ദേശവും ചിത്രം പങ്കുവയ്ക്കുന്നുണ്ട്. നാല് വർഷമെടുത്ത് പൂർത്തിയാക്കിയ സാങ്കേതിക മികവാർന്ന പിനോക്യോ മികച്ച ഒരു മ്യൂസിക്കൽ എൻ്റെർടൈനർ കൂടിയാണ്.