നോബഡി സ്ലീപ്‌സ് ഇൻ ദ വുഡ്‌സ് ടുനൈറ്റ്
( Nobody Sleeps In The Woods Tonight ) 2020

മൂവി മിറർ റിലീസ് • 584
ഭാഷ പോളിഷ്
സംവിധാനം Bartosz M. Kowalski
പരിഭാഷ വിഷ്ണു കണ്ണൻ
ഴോൺറെ ഹൊറർ/സ്ളേഷർ
Rating IMDb 4.9/10

Download Subtitles

DOWNLOAD

Nobody_Sleeps_In_The_Woods_Tonight_2020@MMSubs.srt
(79.25 KB)

Synopsis

  1. ഹൊറർ-സ്ലേഷർ ജോണറുകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ടുനോക്കാവുന്ന അധികം ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു പോളിഷ് മൂവിയാണ് 2020ൽ പുറത്തിറങ്ങിയ നോബഡി സ്ലീപ്‌സ് ഇൻ ദി വുഡ്‌സ് ടുനൈറ്റ്. യാതൊരുവിധ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ആക്സസ് ഇല്ലാത്ത ഒരു നിഗൂഢമായ പ്രദേശത്തെത്തുന്ന ഒരു കൂട്ടം കൗമാരപ്രായക്കാർ, അവിടെയൊരു ഉൾവനത്തിലേക്ക് ട്രക്കിങിനായി പുറപ്പെടുന്നു. ആ യാത്രയിൽ അവർ നേരിടുന്ന അപകടകരമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ