നെയിംലെസ്സ് ഗ്യാങ്സ്റ്റർ : റൂൾസ്‌ ഓഫ് ദി ടൈം (Nameless Gangster : Rules Of The Time) 2012

മൂവിമിറർ റിലീസ് - 126

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Cheng Wei-hao
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ക്രൈം/ത്രില്ലെർ

7.1/10

Choi min-sik, Ha jung-woo, Ma Dong-seok എന്നിവരെ അണിനിരത്തി 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് Nameless Gangster. പഴയ കാലഘട്ടത്തിൽ നടക്കുന്ന ഗ്യാങ്സ്റ്റർ കഥ പറയുന്ന ചിത്രത്തിൽ, ഗ്യാങ്സ്റ്റർ ആയി Ha jung-woo എത്തുമ്പോൾ തനിക്കുണ്ടായിരുന്ന ജോലി കളഞ്ഞ് ഗ്യാങ്‌സ്റ്റർ ആകാൻ ശ്രമിക്കുന്ന കഥാപാത്രമായി Choi min-sik എത്തുന്നു.
ഒരു ഗ്യാങ്സ്റ്റർ മൂവി എന്നതിലുപരിയായി, മനുഷ്യന്റെ ആർഭാടത്തോടുള്ള ആർത്തിയും അത് നേടാനായി മനുഷ്യൻ ചെയ്യുന്ന നീച പ്രവർത്തികളും ചിത്രം വളരേ വ്യക്തമായി തുറന്നുകാണിക്കുകയും ചെയ്യുന്നു.ഗ്യാങ്സ്റ്റർ മൂവികൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Nameless Gangster.
Choi min-sik ന്റെ ജന്മദിനമായ ഇന്ന്, മൂവിമിറർ ഈ ചിത്രം പ്രിയ പ്രേക്ഷകർക്കായി സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ