ദ പാരാമെഡിക് ( The Paramedic ) 2020

മൂവിമിറർ റിലീസ് - 515

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ സ്പാനിഷ്
സംവിധാനം Carles Torras
പരിഭാഷ കിരൺ എസ്
ജോണർ ക്രൈം/ഡ്രാമ

5.7/10

അപകടത്തിൽപ്പെട്ട രോഗികളെ രക്ഷപ്പെടുത്താൽ ആംബുലൻസുമായി പോകുന്നതിനിടയിൽ നായകൻ ആഗലിന് ആംബുലൻസ് മറിഞ്ഞ് പരിക്കേൽക്കുന്നു. കാലുകൾ തളർന്ന് വീൽചെയറിലായ അയാൾക്ക് സ്വന്തം കുഞ്ഞുങ്ങൾ എന്ന സ്വപ്നം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. കാമുകി കൂടെയില്ലാത്ത സമയത്ത്‌, അരക്ക് കീഴ്‌പ്പോട്ട് തളർന്ന തന്നെ അവൾ ചതിക്കുകയാണോ അവൾ മറ്റൊരാളെ തേടി പോവുകയാണോ എന്നുള്ള സംശയങ്ങൾ അഗലിന് ഉണ്ടാകുന്നു. ഈ ചിന്തകൾ അയാളെ ചില കുഴപ്പത്തിൽ ചാടിക്കുന്നു. അല്പം വ്യത്യസ്തമായ ക്ലൈമാക്സോടെ ഈ ചിത്രം നിങ്ങൾക്ക് ആസ്വദിക്കാം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ