ദ നേറ്റിവിറ്റി സ്റ്റോറി
( The Nativity Story ) 2006

മൂവി മിറർ റിലീസ് • 579
ഭാഷ ഇംഗ്ലീഷ്, ഹീബ്രു
സംവിധാനം Catherine Hardwicke
പരിഭാഷ അനന്തു ഏ ആർ
ഴോൺറെ ഹിസ്റ്ററി/ഡ്രാമ
Rating IMDb 6.8/10

Download Subtitles

DOWNLOAD

The.Nativity.Story_.2006.720p.BluRay.@MMSubs-1.srt
(90.85 KB)

Synopsis

ക്രിസ്തു ജനിക്കുന്നതിനു മുൻപുള്ള ജോസഫിന്റെയും മറിയത്തിന്റെയും കഥപറഞ്ഞുകൊണ്ട് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ നേറ്റിവിറ്റി സ്റ്റോറി. സക്കറിയക്ക് ദൈവവിളി ഉണ്ടാകുന്നതും എലിസബത്ത് ഗർഭിണി യാകുന്നതുമാണ് ചിത്രത്തിന്റെ ആരംഭം, അവിടെ നിന്ന് ഉണ്ണിയേശു ജനിക്കുന്നത് വരെയുള്ള മറിയം-ജോസഫ് ദമ്പതികളുടെ മാനസിക സംഘർഷങ്ങൾ വളരെ വ്യക്തമായി സിനിമ വരച്ചു കാട്ടുന്നുണ്ട്. രാജാക്കന്മാരുടെ രാജാവ് വരുന്നുവെന്ന പ്രവചനം ഹെറോദ് രാജാവിന്റെ സമാധാനം തകർക്കുന്നതും, കിഴക്കു നിന്ന് നക്ഷത്രം നോക്കിയുള്ള രാജാക്കന്മാരുടെ വരവുമെല്ലാം വളരെ വിശദീകരിച്ചു തന്നെ ചിത്രം പറഞ്ഞുപോകുന്നുണ്ട്. ഉയിർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ദിനത്തിൽ ഈ ചിത്രം ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ