ദി വോൾട്ട് (The vault) 2021

മൂവിമിറർ റിലീസ് - 389

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇംഗ്ലീഷ്
സംവിധാനം jaume belaguero
പരിഭാഷ പ്രജിത് പരമേശ്വരൻ
ജോണർ ഹൈസ്റ്റ്/ത്രില്ലർ

6.4/10

Walter ഉം സംഘവും സ്പാനിഷ് കടലിൽ നിന്ന് കൊറേ വർഷങ്ങൾ മുൻപ് തകർന്നടിഞ്ഞ കപ്പലിന്റെ അവശിഷ്ടങ്ങൾ തപ്പുകയാണ്. അതിൽ നിന്ന് അവർക്ക് ഒരു പെട്ടിയും അതിൽ 3 Coins ഉം കിട്ടുന്നു. എന്നാൽ സ്പെയിൻ പോലീസ് പിടികൂടുകയും ആ coins സ്പെയിനിൽ കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാൽ എന്ത് വന്നാലും ആ Coins വീണ്ടെടുക്കാൻ Walter ഉം സംഘവും തീരുമാനിക്കുന്നു. അതിനായി Thom എന്ന എഞ്ചിനീർ നെ recruit ചെയ്യുന്നു. എന്നാൽ അവർക്ക് ആ ജോലി അത്ര എളുപ്പമായിരുന്നില്ല. Coins സൂക്ഷിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ Vault-കളിൽ ഒന്നായ ബാങ്ക് ഓഫ് സ്പെയിൻ ന്റെ Vault-ൽ ആണ്. പോരാത്തതിന് High tight സെക്യൂരിറ്റി ഉം ഉണ്ട്. അങ്ങനെ അവർ എല്ലാ പഴുതുകളും അടച്ച ഒരു Perfect പ്ലാനോട് കൂടി അവർ ബാങ്ക് കൊള്ളയടിക്കാൻ പോകുന്നു.
ഒരു മികച്ച Heist ചിത്രമാണ് ഇത്. Screenplay&BGM ഒകെ മികച്ചുനിന്നു. നല്ല ഒരു ത്രില്ലർ മൂവി കാണുന്ന ഒരു ഫീൽ ചിത്രം നൽകുന്നുണ്ട്. Heist മൂവീസ് ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരികേണ്ട ഒരു ത്രില്ലർ ചിത്രം തന്നെയാണ്.
©

അഭിപ്രായങ്ങൾ പങ്കുവെക്കാൻ