ദി വാട്ടർ മോൺസ്‌റ്റർ (The Water Monster) 2019

മൂവിമിറർ റിലീസ് - 379

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ ചൈനീസ്
സംവിധാനം Hesheng Xiang & Qiuliang Xiang
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഫാന്റസി

5.5/10

2019 ൽ പുറത്തിറങ്ങിയ ചൈനീസ് ആക്ഷൻ അഡ്വഞ്ചർ മൂവിയാണ് ”ദി വാട്ടർ മോൺസ്റ്റർ”
ഒരിക്കൽ ഷാങ്ഷുയി ഗ്രാമത്തിൽ  അതിശക്തനും ഭീകരരൂപിയുമായ ഒരു ജലപ്പിശാച് പ്രത്യക്ഷപ്പെടുന്നു. വെള്ളത്തിലും കരയിലും ഒരു പോലെ അജയ്യനായ ആ ഭീകരജീവി നിരവധി പേരെ കൊന്നൊടുക്കി. ഇതിനു പ്രതിവിധിയായി ജലപ്പിശാചിൻ്റെ പ്രീതിക്കായി ഒരു നരബലി തന്നെ  നടത്തണമെന്ന് ഗ്രാമത്തിലെ കാരണവർ നിർദ്ദേശിക്കുന്നു. അതിനായി തെരഞ്ഞെടുത്തത് ഷുയി ഷെങിൻ്റെ പ്രേമഭാജനമായ സിയാങ് ലാനെയാണ്. പിന്നീടങ്ങോട്ട് ഷുയി ഷെങും അനുയായികളും ജലപ്പിശാചുമായി നടത്തുന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ മുന്നേറുന്ന ചിത്രം, ആക്ഷൻ പ്രേമികളെ നിരാശപ്പെടുത്തില്ല.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ