ദി ലാസ്റ്റ് സ്റ്റാൻഡ് (The Last Stand) 2013

മൂവിമിറർ റിലീസ് - 244

പോസ്റ്റർ : ശ്രീകാന്ത് കെ കൊട്ടാരത്തിൽ
ഭാഷ ഇംഗ്ലീഷ്
സംവിധാനം Kim Jee-woon
പരിഭാഷ പ്രജിത്ത് പരമേശ്വരൻ
ജോണർ ആക്ഷൻ/ത്രില്ലെർ

6.3/10

സാക്ഷാൽ അർണോൾഡിനെ നായകനാക്കി കൊറിയൻ സംവിധായകൻ കിം ജീ വോൻ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് ദി ലാസ്റ്റ് സ്റ്റാൻഡ്. കുറ്റകൃത്യങ്ങൾ നന്നേ കുറവുള്ള ഒരു നഗരത്തിലേക്ക് ഒരു അന്താരാഷ്ട്ര കുറ്റവാളി പോലീസ് കസ്റ്റഡിയിൽ നിന്നും ചാടി എത്തുന്നിടത്തു നിന്നുമാണ് കഥയുടെ ആരംഭം. റെയ് ഓവൽസെന്ന സിറ്റി ഷെരീഫ് കുറ്റവാളിയെ പിടിക്കാനായി ഇറങ്ങി തിരിക്കുന്നു. പിന്നീട് നടക്കുന്നത് അടിയുടെ പൂരം. ഒരു അർണോൾഡ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും നിറഞ്ഞ ഈ സിനിമ, ആക്ഷൻ പ്രേമികൾക്ക് മികച്ചൊരു അനുഭവം തന്നെയായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ